ശ്രീ നാരായണ ദിവ്യ പ്രബോധനവും ധ്യാനവും

Dear Guru devotees,
Please mark your calendar with the following important events.
08/13/2022 -Saturday- Dhyanam by Brahmasree Satchidananda Swami. President, Sivagiri Mutt.
08/14/2022 Sunday —– Dhyanam and Gurupushpanjali by Brahmasree Satchidananda Swami .
09/10/2022 Saturday Sree Narayan Guru Jayanthi Celebrations
0921/2022 Wednesday Mahasamadhi Observance
Kindly arrange your schedule and participate with your family and friends. The detailed notice will be shared later.
In Guru
For BOD
Beena Chellappan , Secretary.

ശ്രീ നാരായണ ദിവ്യ പ്രബോധനവും ധ്യാനവും . ക്രമീകരണങ്ങൾ .
08/13/2022 ശനി – രാവിലെ 9:30 . ധ്യാനാചാര്യൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്കു പൂർണകുംഭം സമർപ്പിച്ചു സ്വീകരണം , തുടർന്ന് താലപ്പൊലിയോടെ ധ്യാനകേന്ദ്രത്തിലേക്കു ഘോഷയാത്ര .
09 .45 നു വേദിയിൽ ദീപം കൊളുത്തി പ്രാർത്ഥന.
09:55; സ്വാഗതം
10:00 – ദിവ്യ പ്രബോധനവും ധ്യാനവും- ആരംഭം .
12:30 -13:30 ഗുരുപൂജ .
14:00 ദിവ്യ പ്രബോധനവും ധ്യാനവും- തുടരുന്നു.
16:00 ചായയും സ്‌നാക്‌സും
16:30 സംശയനിവാരണം
17:00 പ്രാർത്ഥനയോടെ ഒന്നാം ദിവസം സമാപനം.
2)o- ദിവസം 2022 ഓഗസ്റ്റ് 14 ഞായർ
10 മുതൽ. ദിവ്യ പ്രബോധനവും ധ്യാനവും- തുടരുന്നു. .
12:30 പിഎം- ഗുരുപൂജ
14:00 ദിവ്യ പ്രബോധനവും ധ്യാനവും- തുടരുന്നു.
15:30 സംശയനിവാരണം
16:00 ചായയും സ്‌നാക്‌സും
16:30 ഗുരുപുഷ്പാഞ്ജലി – സമൂഹ അർച്ചന. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ നയിക്കുന്നു. .
17:15 അർച്ചന സമർപ്പണവും ആചാര്യന് ദക്ഷിണയും , മഹാപ്രസാദ വിതരണം ( from Sivagiri Maha samadhi)
1745: നന്ദി പ്രകാശനം – ധ്യാനവേദിയിൽ തിരിയണ്ക്കൽ . സമാപനം.
NB:1) -ഗുരുപൂജക്കുള്ള ഭക്ഷണം സ്പോൺസർ ചെയ്യൂവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്
2) ധ്യാനത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.
3) ഗുരുപുഷ്പാഞ്ജലി യിൽ പങ്കെടുക്കുന്നവർ നിലവിളക്കും പൂക്കളും കൊണ്ടുവരേണ്ടതാണ്.